SEED News

മാതൃഭൂമി വി.കെ.സി.നന്മ സമ്മാനങ്ങൾ വിതരണം ചെയ്തു


ആലപ്പുഴ: മാതൃഭൂമി വി.കെ.സി.നന്മ പെയിന്റിങ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. മാതൃഭൂമി പ്രസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.കെ.സി.ഡയറക്ടർ മുഹമ്മദ് യൂനുസ് സമ്മാനങ്ങൾ വിതരണം ചെയ്തു. മാതൃഭൂമി യൂണിറ്റ് മാനേജർ സി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മാവേലിക്കര, ആലപ്പുഴ, ചേർത്തല, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിൽനിന്ന് വിജയികളായവർക്കാണ് സമ്മാനം നൽകിയത്.

December 16
12:53 2016

Write a Comment

Related News