SEED News

ശ്രീകൃഷ്ണപുരം എ.യു.പി. സ്കൂൾ വിദ്യാർഥികൾ ജലസ്രോതസ്സ് വൃത്തിയാക്കി

ശ്രീകൃഷ്ണപുരം: എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബ് പ്രവർത്തനഭാഗമായി സ്കൂളിന് സമീപമുള്ള ജലസ്രോതസ്സായ തോട് വൃത്തിയാക്കി.
 പരിപാടിക്ക് സീഡ് കോ-ഓർഡിനേറ്റർ കൃഷ്ണകുമാർ, സന്ധ്യ, പ്രധാനാധ്യാപിക പി. ഇന്ദിര എന്നിവർ നേതൃത്വം നൽകി.

December 19
12:53 2016

Write a Comment

Related News