SEED News

കലോത്സവനഗരി വൃത്തിയാക്കി സീഡ് പ്രവർത്തകർ


 അമ്പലപ്പുഴ: കലോത്സവനഗരിയിലെ മാലിന്യങ്ങളും കുപ്പികളും നീക്കംചെയ്യാൻ മാതൃഭൂമി സീഡ് പ്രവർത്തകരും. 
ആലപ്പുഴ എസ്.ഡി.വി. ബോയ്സ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകരാണ് ശനിയാഴ്ച സേവനപ്രവർത്തനം നടത്തിയത്. 
സീഡ് മുദ്ര ധരിച്ച പച്ചനിറത്തിലെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു അവരെത്തിയത്.

January 09
12:53 2017

Write a Comment

Related News