SEED News

ജി.രാധാകൃഷ്ണന് വനമിത്ര പുരസ്കാരം

ഹരിപ്പാട്: മാതൃഭൂമി സീഡിനൊപ്പം പരിസ്ഥിതിപ്രവർത്തനം തുടങ്ങിയ അധ്യാപകൻ ജി.രാധാകൃഷ്ണന് വനമിത്ര പുരസ്കാരം. സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് ഏർപ്പെടുത്തിയ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരമാണിത്. ചങ്ങംകരി ദേവസ്വം ബോർഡ് യു.പി.സ്കൂൾ അധ്യാപകനാണ്.
സ്കൂളിലെ സീഡ് കോ ഓർഡിനേറ്ററാണ് രാധാകൃഷ്ണൻ.
ജില്ലയിലെ മികച്ച സീഡ് സംഘാടകനുള്ള സമ്മാനം നേടിയിട്ടുണ്ട്. 

January 09
12:53 2017

Write a Comment

Related News