SEED News

ദേശീയ യുവജന ദിനത്തിൽ സീഡി നൊപ്പം എം എൽ എ

മാനവ സേവ മാധവ സേവ എന്ന് യുവതലമുറയോടാഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്റെ ജൻമദിനം പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ അടാട്ട് പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തികൊണ്ടു മാതൃകയായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ വടക്കാഞ്ചേരി എം എൽ എ അനിൽ അക്കരെ എത്തി ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി സദ്ഭവാനന്ദ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഒ ചുമ്മാർ ,പഞ്ചായത്ത് മെമ്പർമാരായ സുനിൽ കുമാർ. രജനി ടീച്ചർ, പുഷ്പലത എന്നിവരും കുട്ടികൾക്കൊപ്പം ചേർന്നു. വിവേകാനന്ദ ജീവചരിത്ര പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വിതരണം നടത്തി.സ്ക്കൂൾ ഹെഡ്മാസ്റ്റർ vs ഹരികുമാർ അധ്യാപക സീഡ് കോഡിനേറ്റർ MS രാജേഷ്, അധ്യാപകരായ ARസൻ ജയ്,KG ഗീത, ജയകൃഷ്‌‌വാര്യർ എന്നിവർ ചടങ്ങിന് നേത്യത്വം നൽകി

January 14
12:53 2017

Write a Comment

Related News