SEED News

മഹാദേവികാട് യു.പി.സ്കൂളിൽ വിളവെടുപ്പ് ഉത്സവം

മഹാദേവികാട്: ഗവ. യു .പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും കാർഷിക ക്ലബ്ബും ചേർന്ന് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്് അല്ലിറാണി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശോഭ, രമണി, ബിനു ഷാംജി, ഹെഡ്മിസ്ട്രസ് നസീന, എസ്.എം.സി. ചെയർമാൻ കെ. രാധാകൃഷ്ണൻ, സി.രമാദേവി തുടങ്ങിയവർ സംസാരിച്ചു 

January 31
12:53 2017

Write a Comment

Related News