SEED News

ലഹരിവിരുദ്ധ സന്ദേശവുമായി സീഡ്-നന്മ ക്‌ളബ്ബ് വിദ്യാര്‍ഥികള്‍


പെരുമ്പടവ്: ലഹരിയിലാണ്ടുപോകുന്ന യുവതലമുറയെ തിരികെപിടിക്കാന്‍ കരിപ്പാല്‍ എസ്.വി. യു.പി. സ്‌കൂളിലെ സീഡ്-മാതൃഭൂമി വിദ്യ, നന്മ ക്‌ളബ്ബംഗങ്ങള്‍. ക്യാമ്പിന്റെ ഭാഗമായുള്ള  ലഘുലേഖാവിതരണം, ഗൃഹസന്ദര്‍ശനം എന്നിവയുടെ ഉദ്ഘാടനം  നടന്നു. പ്രഥമാധ്യാപകന്‍ കെ.സി.ലക്ഷ്മണന്‍, സ്‌കൂള്‍ ലീഡര്‍ ആദിത്യന്‍ സുരേഷ്, ഡെപ്യൂട്ടി ലീഡര്‍ അരുന്ധതി എന്നിവര്‍ക്ക് ലഘുലേഖ കൈമാറി നിര്‍വഹിച്ചു. 
സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.കെ.സനൂപ്, പി.വി.സുജേഷ് എന്നിവര്‍ നേതൃത്വം നല്കി.
 കെ.സി.മധുസൂദനന്‍, ഒ.പി.അബ്ദുള്‍ സത്താര്‍, ജോഷി ജോസ് എന്നിവര്‍ സംബന്ധിച്ചു.




February 02
12:53 2017

Write a Comment

Related News