environmental News

ഫ്ലാറ്റ് വേമു’കളെ കണ്ടെത്തി

ബ്രസീലിലെ ഏറോക്കേറിയ കാടുകളിൽ നിന്ന് മൂന്നിനം ‘ഫ്ലാറ്റ് വേമു’കളെ (flat worm) കണ്ടെത്തി. നല്ല സ്വർണ നിറത്തിൽ, പുള്ളി നിറമുള്ള ഒന്നാണ് ഇവയിൽ പ്രധാനി. അതുകൊണ്ടു തന്നെ ഇതിന്റെ പേര് ‘ക്രേറ്ററ ഓറിയോ മാക്കുലേറ്റ’ (aureus -സ്വർണം maculate -പുള്ളികൾ) എന്നാണ്. ഇനിയും ധാരാളം ജീവികളെ പ്രത്യേകിച്ച് ഫ്ലാറ്റ് വേമുകളെ കണ്ടെത്താൻ കഴിയും എന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പരിസ്ഥിതി പഠനത്തിന് വളരെയധികം സഹായിക്കുന്ന ഒരു ജീവിയാണ് ഫ്ലാറ്റ് വേമുകൾ

February 17
12:53 2017

Write a Comment