SEED News

ധനമന്ത്രിക്ക് നിവേദനം നൽകി


 ആലപ്പുഴ: സ്കൂളുകളിൽ ഫലവൃക്ഷത്തോട്ടം നിർമിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ് വിദ്യാർഥികൾ ധനമന്ത്രി  തോമസ് ഐസക്കിന്  നിവേദനം നൽകി.
 സ്കൂളുകളിൽ ചക്ക നഴ്സറികൾ നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 
ബജറ്റിൽ വൃക്ഷത്തൈകൾ നടുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സ്കൂളുകളിൽ ഫലവൃക്ഷത്തോട്ടം നിർമിക്കണമെന്നാണ് വിദ്യാർഥികള് മന്ത്രിയോട് ആവശ്യപ്പെട്ടത്. 

എസ്.ഡി.വി ബോയ്സ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് 
ധനമന്ത്രിക്ക് നിവേദനം നൽകുന്നു

March 08
12:53 2017

Write a Comment

Related News