SEED News

പച്ചക്കറി വിളവെടുപ്പ് നടത്തി


കണ്ണൂര്‍: കാഞ്ഞിരോട് ശങ്കരവിലാസം യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് പാട്ടേത്ത്വയലില്‍ നടത്തിയ ജൈവപച്ചക്കറിയുടെ വിളവെടുപ്പ് മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍ ഉദ്ഘാടനംചെയ്തു. 
കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു പദ്ധതി. 
   തോട്ടത്തില്‍നിന്ന് കിട്ടിയ പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കി. 
കെ.അരവിന്ദാക്ഷന്‍, സി.രാമകൃഷ്ണന്‍, പഞ്ചായത്തംഗം സനേഷ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 







March 23
12:53 2017

Write a Comment

Related News