SEED News

ലോക വനദിനാചരണം നടത്തി


പയ്യന്നൂര്‍: കണ്ണൂര്‍ സാമൂഹികവനവത്കരണ വിഭാഗത്തിന്റെയും മാതൃഭൂമി സീഡിന്റെയും സഹകരണത്തോടെ പയ്യന്നൂര്‍ ആര്‍ഷ വിദ്യാലയത്തില്‍ ലോക വനദിനാചരണം നടത്തി. ഭാസ്‌കരന്‍ വെള്ളൂര്‍ ക്ലാസ് നയിച്ചു.
 പ്രഥമാധ്യാപകന്‍ വി.എം.രാമചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിജുമോന്‍, അധ്യാപിക ശില്പ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വനദിന റാലിയും ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു.










March 23
12:53 2017

Write a Comment

Related News