SEED News

ലോകജലദിനം ആഘോഷിച്ചു


കൊട്ടില: കൊട്ടില ഗവ. ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബ് ലോകജലദിനം ആഘോഷിച്ചു. കൊട്ടിലചിറയിലിറങ്ങി ജലസംരക്ഷണപ്രതിജ്ഞ, ജലവന്ദനം എന്നിവ നടത്തി. എ.നാരായണന്‍ നേതൃത്വംനല്‍കി.


March 24
12:53 2017

Write a Comment

Related News