SEED News

മാതൃഭൂമി സീഡ് പാലക്കാട് ജില്ല ഹരിതവിദ്യാലയം പുരസ്കാര ജേതാക്കൾ

പാലക്കാട്: മാതൃഭൂമി സീഡ് 2016-17 വർഷത്തെ ഹരിതവിദ്യാലയം അവർഡ്  ജേതാക്കളെ  പ്രഖ്യാപിച്ചു.
പാലക്കാട് വിദ്യാഭ്യാസ ജില്ല
മികച്ച സ്കൂളുകൾ:  ഒന്നാസ്ഥാനം, ജി.എച്ച്.എസ്. ബമ്മണ്ണൂർ, പരുത്തിപ്പുള്ളി. രണ്ടാം സ്ഥനം, ഭവൻസ് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ, ചിതലി. മൂന്നാംസ്ഥാനം ജി.എച്ച്.എസ്.എസ്. കൊടുവായൂർ.
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ: വൈ.കെ. അജിതകുമാരി, ജി.എച്ച്.എസ്.എസ്. കൊടുവായൂർ.
ജെം ഓഫ് സീഡ്: കെ.എ. ഷഹാന, ജി.എച്ച്.എസ്. ബമ്മണ്ണൂർ, പരുത്തിപ്പുള്ളി.
പ്രോത്സാഹന സമ്മാനം: ജി.യു.പി.എസ്. കോങ്ങാട്; വി.ആർ.സി.എം.യു.പി.എസ്. വല്ലങ്ങി; മദർ തെരേസ യു.പി. സ്കൂൾ വടക്കഞ്ചേരി; ഭാരതമാത എച്ച്.എസ്.എസ്. ചന്ദ്രനഗർ; ജി.യു.പി.എസ്. എലപ്പുള്ളി; എ.എം.എസ്.ബി.എസ്. കിണാശ്ശേരി.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല
മികച്ച സ്കൂളുകൾ: ഒന്നാസ്ഥാനം എ.യു.പി. സ്കൂൾ, ചെറുമുണ്ടശ്ശേരി. രണ്ടാംസ്ഥാനം എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ, ഷൊർണൂർ. മൂന്നാംസ്ഥാനം ജി.ജെ.എച്ച്.എസ്.എസ്. നടുവട്ടം, പട്ടാമ്പി.
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ: എം.കെ. ബീന, ജി.ജെ.എച്ച്.എസ്.എസ്. നടുവട്ടം, പട്ടാമ്പി.
ജെം ഓഫ് സീഡ്: സി.കെ. മുഹമ്മദ് നിയാസ്, ജി.എച്ച്.എസ്. കൂടല്ലൂർ
പ്രോത്സാഹന സമ്മാനം: ജി.എച്ച്.എസ്. കൂടല്ലൂർ; എ.യു.പി.എസ്. കാരമ്പത്തൂർ; ജി.എം.ആർ.എസ്. ഫോർ ഗേൾസ്, തൃത്താല; ജി.എച്ച്.എസ്. മാരായമംഗലം; കേന്ദ്രീയ വിദ്യാലയം, ഒറ്റപ്പാലം; എ.യു.പി.എസ്. പാലക്കോട്.  
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല
മികച്ച സ്കൂളുകൾ: ഒന്നാസ്ഥാനം ജി.യു.പി.എസ്., ഭീമനാട്. രണ്ടാംസ്ഥാനം എ.യു.പി. സ്കൂൾ, അടയ്കാപുത്തൂർ. മൂന്നാംസ്ഥാനം സെന്റ് ഡൊമിനിക്സ് കോൺവെന്റ് ഇ.എം.സ്കൂൾ, ശ്രീകൃഷ്ണപുരം.
മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ: എം. സബിത, ജി.യു.പി.എസ്., ഭീമനാട്.
ജെം ഓഫ് സീഡ്: കെ.പി. മുഹമ്മദ് സലീൽ, പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂൾ, എടത്തനാട്ടുകര.
പ്രോത്സാഹന സമ്മാനം: ശബരി സെൻട്രൽ സ്കൂൾ, ചെർപ്പുളശ്ശേരി; ജി.യു.പി.എസ്. ചളവ; ജി.എച്ച്.എസ്., ചെർപ്പുളശ്ശേരി; എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്., കാട്ടുകുളം; ജി.എച്ച്.എസ്. വടശ്ശേരിപ്പുറം; എ.യു.പി.എസ്. ശ്രീകൃഷ്ണപുരം.
ജില്ലാ തലത്തിൽ നാട്ടുമാഞ്ചോട്ടിൽ പുരസ്കാരം ജി.യു.പി.എസ്. ഭീമനാടിന് ലഭിച്ചു.

March 27
12:53 2017

Write a Comment

Related News