SEED News

മഞാടി എം.റ്റി.എസ്.എസ് കെ.ജി & യു.പി സ്കൂൾ ശ്രേഷഠഹരിതവിദ്യാലയം.

മഞാടി എം.റ്റി.എസ്.എസ് കെ.ജി & യു.പി സ്കൂൾ ശ്രേഷഠഹരിതവിദ്യാലയം.


പത്തനംതിട്ട: 2016-17 വർഷത്തെ മാതൃഭുമി സീഡ് ശ്രേഷ്‌ഠ ഹരിത വിദ്യാലയം - പുരസ്കാരത്തിന് തിരുവല്ല, മഞാടി എം.റ്റി.എസ്.എസ് കെ.ജി & യു.പി സ്കൂൾ  അർഹമായി. മറ്റ് പുരസ്കാരങ്ങൾ നേടിയ സ്കുളുകൾ ചുവടെ:

പത്തനംതിട്ട വിദ്യഭ്യാസ ജില്ല


ഹരിത വിദ്യാലയം പുരസ്കാരം

ഒന്നാം സ്ഥാനം: ഗവ.യു.പി സ്കൂൾ, പൂഴിക്കാട്

രണ്ടാംസ്ഥാനം: ട്രാവൻകൂർ ഇന്റ്ർ നാഷണൽ സ്കൂൾ, അടൂർ

മൂന്നാം സ്ഥാനം: പി.യു .എം. വി.എച്ച്.എസ്, പള്ളിക്കൽ


ജെം ഓഫ് സീഡ്

വിദ്യാ, പി.യു .എം. വി.എച്ച്.എസ്, പള്ളിക്കൽ


ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ
സുദീനാ. ആർ, ഗവ.യു.പി സ്കൂൾ, പൂഴിക്കാട്

പ്രോത്സാഹന സമ്മാനം

എൻ.എസ്.എച്ച്.എസ്, മക്കപ്പുഴ

മാർത്തോമ്മ എച്ച്.എസ്, പത്തനംതിട്ട

അമൃത വിദ്യാലയം പത്തനംതിട്ട


തിരുവല്ല വിദ്യാഭ്യാസ ജില്ല


ഹരിത വിദ്യാലയം പുരസ്കാരം

ഒന്നാം സ്ഥാനം: ഗവ.യു.പി.എസ് വള്ളംകുളം

രണ്ടാംസ്ഥാനം: ഗവ.യു.പി.എസ് ഇരവിപേരുർ

മൂന്നാം സ്ഥാനം: നാഷണൽ എച്ച്.എസ് വളളംകുളം


ജെം ഓഫ് സീഡ്

എബിൻ.റ്റി.അനിൽ, എം.റ്റി.എസ്.എസ് കെ.ജി & യു.പി സ്കൂൾ, മഞ്ഞാടി

ബെസ്റ്റ് ടീച്ചർ കോഡിനേറ്റർ
ജോളിമോൾ ജോർജ്, ഗവ. യു.പി.സ്കൂൾ, ഇരവിപേരൂർ


പ്രോത്സാഹന സമ്മാനം

ഗവ.യു.പി.സ്കൂൾ കുമ്പനാട്
എസ്.സി.എസ്.എച്ച്.എസ് തിരുവല്ല
ഗവ.യു.പി സ്കൂൾ, ചെറുകോൽ

പ്രേത്യക പരാമർശം എൽ.പി.വിഭാഗം
എൻ.എം. എൽ.പി.സ്കൂൾ ഉതിമൂട്

റവന്യൂ ജില്ലാ തലത്തിൽ മികച്ച സ്കൂളിന് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരവും 25000 രൂപയും സർട്ടിഫിക്കും ട്രോഫിയും ലഭിക്കും. വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാഥനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപ വീതം സമ്മാനവും ലഭിക്കും. വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചർ കോഡിനേറ്റർക്ക് അംഗികാരമായി 5000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജെം ഓഫ് സീഡിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച പ്രവർത്തനം നടത്തിയ എൽ.പി സ്കൂളിന് പ്രശസ്തിപത്രവും ട്രോഫിയും നൽകും.

March 27
12:53 2017

Write a Comment

Related News