SEED News

മാതൃഭൂമി സീഡ് ഔഷധസസ്യ ബോർഡ് അവാർഡുകൾ പ്രഖ്യാപിച്ചു


ആലപ്പുഴ: മാതൃഭൂമി സീഡും സംസ്ഥാന ഔഷധസസ്യ ബോർഡുമായി ചേർന്ന് നടപ്പാക്കിയ ഹരിതം ഔഷധം പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഔഷധ സസ്യോദ്യാനം ഒരുക്കി മികച്ച രീതിയിൽ പരിപാലിക്കുന്ന ജില്ലയിലെ സ്കൂളുകൾക്കാണ് പുരസ്കാരം. 10000, 7500, 5000 എന്നിങ്ങനെയാണ് ഒന്നുംരണ്ടുംമൂന്നും സ്ഥാനംനേടിയ സ്കൂളുകൾക്കുള്ള ക്യാഷ് അവാർഡ്.
ജില്ലയിലെ ജേതാക്കൾ
1. എസ്.ഡി.വി.ഗവ.യു.പി.എസ്.നീർക്കുന്നം
2. ഗവ.എച്ച്.എസ്.പറവൂർ
3. എസ്.വി.എച്ച്.എസ്.എസ്.പാണ്ടനാട്.
 പ്രോത്സാഹനസമ്മാനം 
 എസ്.ഡി.വി.ബോയ്സ് എച്ച്.എസ്.ആലപ്പുഴ
 എസ്.എൻ.ഡി.പി.എൽ.പി.എസ്.പുന്തല
ഹോളി ഫാമിലി ഗേൾസ് എച്ച്.എസ്.കൈനകരി
എൽ.എഫ്.എം.എൽ.പി.എസ്. മനക്കോടം പാട്ടം. 

March 29
12:53 2017

Write a Comment

Related News