SEED News

മാതൃഭൂമി സീഡ് ഹരിതം ഔഷധം അവാർഡുകൾ പ്രഘ്യാപിച്ചു.

കൊച്ചി:മാതൃഭൂമി സീഡും,സംസ്ഥാന ഔഷധ സസ്യ ബോർഡും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കിയ ഹരിതം ഔഷധം പദ്ധതിയുടെ 2016 -17 വർഷത്തെ അവാർഡുകൾ പ്രഘ്യാപിച്ചു.ജില്ലയിലെ വിദ്യാലയങ്ങളിൽ മികച്ചരീതിയിൽ ഔഷധ സസ്യോദ്യാനം പരിപാലിക്കുന്നവർക്കാണ് അവാർഡ് നൽകുന്നത്.ജില്ലയിൽ ഒന്ന്,രണ്ടു,മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10000,7500,5000 എന്നീ ക്യാഷ്അവാർഡുകൾ ലഭിക്കും.

ജില്ലാതലത്തിൽ സമ്മാനാർഹമായ സ്കൂളുകളുടെ പേരുകൾ ചുവടെ:

ഒന്നാം സമ്മാനം :-മാർ ഔഗേൻ എഛ്.എസ് . കോടനാട്        (കോതമംഗലം വിദ്യാഭാസ ജില്ലാ)
രണ്ടാം സമ്മാനം :-ജി.എഛ് .എസ് .എസ്.സൗത്ത് ഏഴിപ്പുറം   (ആലുവ വിദ്യാഭാസ ജില്ലാ)
മൂന്നാം സമ്മാനം :--സെൻറ് അഗസ്റ്റിൻ എഛ്.എസ് .എസ്.കോതമംഗലം  (കോതമംഗലം വിദ്യാഭാസ ജില്ലാ)

പ്രോത്സാഹന സമ്മാനങ്ങൾ 
1.നളന്ദാ  പബ്ലിക് സ്കൂൾ ,തമ്മനം 
2 .നവ നിർമാൺ പബ്ലിക് സ്കൂൾ തൃക്കാക്കര
3 .സെൻറ്  പോൾസ്  ഇന്റർനാഷണൽ സ്കൂൾ ,കളമശ്ശേരി
4 .ഭവൻസ് വരുണ വിദ്യാലയ തൃക്കാക്കര  
5..ഭവൻസ് ആദർശ വിദ്യാലയ കാക്കനാട് 
6 .ഡോ.എൻ.ഇന്റർനാഷണൽ സ്കൂൾ എൻ.പറവൂർ
7 .സെൻറ്.ഫിലോമിനാസ് പബ്ലിക് സ്കൂൾ ഇലഞ്ഞി
8 .ജി.യു.പി.എസ്.കൂത്താട്ടുകുളം 
9 .ജി.വി.എഛ് .എസ് .എസ്.ഈസ്റ്റ് മാറാടി 
10 .ഗാർഡിയൻ ഏയ്ഞ്ചൽ ഇ.എം.എഛ്.എസ് .എസ് മണ്ണൂർ
11 .എം.കെ.എഛ്.എസ് .എസ്.വേങ്ങൂർ
12.അൽമുബാറക്  യു.പി.എസ്.മുടിക്കൽ 
13.ജി.എൽ.പി.എസ്.കടവൂർ 
14.അമൃത വിദ്യാലയ  പെരുമ്പാവൂർ 
15 .എൻ.എസ്.എസ്.എഛ്.എസ് .എസ്.വാരപ്പെട്ടി 

March 29
12:53 2017

Write a Comment

Related News