SEED News

ഡ്രൈ ഡേ

കോഴിക്കോട്:

കൊടൽ ഗവ.യു.പി സ്കൂളിലെ ഹരിതശ്രീ സീഡ് ക്ലബ് അംഗങ്ങ ൾ കൊടൽ നടക്കാവ് പ്രദേശത്ത് ഡ്രൈ ഡേ ആചരണ ത്തെക്കുറിച്ച്  ബോധ വത്ക്കരണം നടത്തി. ലഘുലേഖകൾ വിതര ണം ചെയ്തു

June 24
12:53 2017

Write a Comment

Related News