SEED News

ബാലവേലവിരുദ്ധ ദിനാചരണവുമായി സീഡ് ക്ലബ്ബ്

തിരുഗേവപ്പുറ: നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂളിൽ ബാലവേലവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
കവി പി. രാമൻ കുട്ടികളുമായി സംവദിച്ചു. ഡെപ്യൂട്ടി പ്രധാനാധ്യാപിക എൻ.കെ. ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, കെ.കെ. ഷംസുദ്ദീൻ, ടി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

June 24
12:53 2017

Write a Comment

Related News