SEED News

പ്രകൃതിസംരക്ഷണദിനം ആചരിച്ചു

കോഴിക്കോട്; നന്മനിറഞ്ഞ കൃഷിരീതികൾ കൊണ്ടുമാത്രമേ പ്രകൃതിയുടെ തനിമ  നിലനിർത്താൻ സാധിക്കുകയുള്ളൂവെന്ന് കവയിത്രി ആര്യാഗോപി, മാതൃഭൂമി സീഡും സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിചേർന്ന് സംഘടിപ്പിച്ച അചെയ്യുകയായിരുന്നു അവർ. ദിന ത്തിന്റെ പ്രാധാന്യ മുൾക്കൊണ്ടുള്ള കവിത 'കൺമഴ മാതൃഭൂമി സീഡിനുവേ ണ്ടി സമർപ്പിച്ചു. കഴിഞ്ഞു മധ്യവേനൽ അവധിക്കാലത്ത് സ്കൂളുകളിലും വീടുകളിലും കുട്ടികൾയും  ശേഖരിച്ച് മുളപ്പിച്ച നാടൻമാവിൻഞെകൾ ചടങ്ങിൽ വിതരണം ചെയ്തു. ശാരദാമന്ദിരത്തിലെ പ്രവാജിക വിശ്വദേവ പ്രാണ മാവിൻ തൈകൾ ഏറ്റു വാങ്ങി. വിദ്യാർഥികൾ, റെസിഡൻറ്സ് അസോസിയേഷനു കൾ എന്നിവയ്ക്ക് തൈകൾ വിത രണം ചെയ്തു.മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാ പകൻ ഒ. ശശിധരൻ, മാതൃഭൂമി സി. മണികണ്ഠൻ കെ.പി. മനോജ്കു മാർ എന്നിവർ സംസാരിച്ചു.

August 01
12:53 2017

Write a Comment

Related News