SEED News

കർക്കിടക കഞ്ഞി വിതരണ പത്തിലമാഹാത്മ്യ ബോധവൽക്കരണവും

അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളിൽ സ്കൂളിലെ സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കർക്കടകത്തിലെ ആരോഗ്യ പരിരക്ഷ യെക്കുറിച്ചും അതിൽ പത്തിലകളുടെ പ്രാധാന്യത്പെകുറിച്ചും  പരിസ്ഥിതി, നാട്ടറിവ് പ്രവർത്തകനായ കെ വി ശ്രീധരൻ ക്ളാസ് നയിച്ചു.നമുക്ക് ചുറ്റുമുള്ള ഭക്ഷ്യയോഗ്യവും ഊർജ്ജദായകവുമായ ഒട്ടേറെ സസ്യങ്ങളുടെ പ്രദർശനം വും നടത്തി. കുട്ടികൾ ക്ക് ഔഷധ കഞ്ഞി വിതരണവും നടത്തി.


August 05
12:53 2017

Write a Comment

Related News