SEED News

ദേവാലയങ്ങൾ പൂങ്കാവനമാക്കൽ പദ്ധതിയുമായി സീഡ് ക്ലബ്ബ്

ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബ് പുളിങ്കാവ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ദേവാലയങ്ങൾ പൂങ്കാവനമാക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് രാജീവ് ക്ലാസെടുത്തു. 
പ്രധാനാധ്യാപിക പി. ജയശ്രീ, രഞ്ജിത്ത്, ശ്യാം, സുരേന്ദ്രൻ, പ്രഭാകരൻ, ലത എന്നിവർ സംസാരിച്ചു.

August 17
12:53 2017

Write a Comment

Related News