SEED News

കരനെൽ കൃഷിയുമായി ശെല്യാംപാറ സ്കൂൾ

ശെല്യാംപാറ: ശെല്യാംപാറ എസ്.എൻ.വി.യു.പി സ്കൂളിൽ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി ആരംഭിച്ചു.  കൂടാതെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.മാത്ര ക ക ർ ഷ നായ കരിം  പള്ളിക്കരയെ വാർഡ് മെമ്പർ മുഹമ്മദ് റാഫി പൊന്നാടയണിയിച്ച് ആദരിച്ചു. ഞാറ്റുപാട്ട്, കൊയ്തുപാട്ട്, എന്നിവ സംഘടിപ്പിച്ചു. കുട്ടി കർഷകനായ അലൻ ആന്റ്ണിയെ ചടങ്ങിൽ അനുമോദിച്ചു.ഹെഡ്മിസ്ട സ് പി.ആർ പ്രസന്നകുമാരി, സീഡ് കോ ഓർഡിനേറ്റർ സീന ആർ, അധ്യാപകരായ സജിത്ത്.എസ്, സി.എൻ ജലജാ കുമാരി, എ.എസ് പരീദ്, സുജ മാധവൻ എന്നിവർ നേതൃത്വം നൽകി.

August 18
12:53 2017

Write a Comment

Related News