SEED News

നാട്ടുമാവിൻചോട്ടിൽ പദ്ധതി

കായണ്ണബസാർ. ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രദേശത്തെ നാട്ടുമാവിൻതൈകൾ ശേഖരി ച്ച് നട്ടുവളർത്തുന്ന നാട്ടുമാ വിൻചോട്ടിൽ പദ്ധതി തുടങ്ങി.പ്രധാനാധ്യാപകൻ കെ. ച ന്ദ്രൻ പരിപാടി ഉദ്ഘാടനം ചെ യ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, എം.കെ. ശോഭന, കെ. സജിത, അനുപമ, ഷിജ മോൾ എന്നിവർ സംസാരിച്ചു.


August 21
12:53 2017

Write a Comment

Related News