SEED News

ജില്ലയിലെ വിവിദ സ്കൂളുകളിൽ നിന്നും പങ്കടുത്ത സീഡ് റിപോർട്ടർമാർക്കായുള്ള ശില്പശാല

ജില്ലയിലെ വിവിദ  സ്കൂളുകളിൽ നിന്നും പങ്കടുത്ത സീഡ് റിപോർട്ടർമാർക്കായുള്ള ശില്പശാല മാതൃഭൂമി ഓഫീസിൽ വച്ച് നടത്തി.പ്രഗൽഫരായ പത്രപ്രവർത്തകരുടെ മേൽനോട്ടത്തിൽ ക്ലാസുകളും , അച്ചടിഉപകാരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്‌തു . മാതൃഭൂമി കൊല്ലം ഓഫീസിൽ എല്ലാ അച്ചടിഉപകാരണങ്ങളുടെ പ്രവർത്തനം കാണിക്കുകയും ചെയ്തു.

August 23
12:53 2017

Write a Comment

Related News