SEED News

മലയിലും നെല്ലുവിളയുമെന്ന് തെളിയിച്ച് സീഡ് വിദ്യാര്‍ഥികള്‍





എടവണ്ണപ്പാറ: മലയിലും നെല്ലുവിളയുമെന്ന് തെളിയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷി കതിരിട്ടു. വാവൂര്‍ എം.എച്ച്.എം.എ.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത ക്ലബ്ബും ചേര്‍ന്ന് നടത്തിയ കരനെല്‍കൃഷിയിടത്തില്‍ വിദ്യാര്‍ഥികള്‍ കളപറിക്കല്‍ നടത്തി.
നെല്ലിത്തടായി മലയില്‍ 30 സെന്റ് സ്ഥലത്താണ്  കൃഷിയൊരുക്കിയിരിക്കുന്നത്. ചീക്കോട് കൃഷിഭവന്റെ മേല്‍നോട്ടത്തിലാണ് കൃഷി.


August 23
12:53 2017

Write a Comment

Related News