SEED News

മാതൃഭൂമി സീഡുമായി ചേർന്നു വരിഞ്ഞം കെ കെ പിഎം യുപി സ്കൂളിൽ ലൗ പ്ലാസ്റ്റിക്കിന്റെ ഉത്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ " എല്ലാപേർക്കും മഷി പേന" പ്രക്യാപനം നടന്നു. എല്ല മാസവും ആദ്യ wednesday സ്കൂളിൽ പ്ളാസ്റ്റിക് ശേഖരിക്കാനും തീരുമാനമായി. "Love plastic"ലഘുലേഘ വിതരണവും നടന്നു.

August 25
12:53 2017

Write a Comment

Related News