SEED News

ഓണസദ്യക്ക് സ്കൂളിൽ വിളയിച്ച ജൈവ പച്ചക്കറി ഒരുക്കി മുണ്ടൂർ സൽ സബീൽ സ്കൂൾ


മുണ്ടൂർ :ഓണസദ്യക്ക് സ്കൂളിൽ വിളയിച്ച ജൈവ പച്ചക്കറി ഒരുക്കി മുണ്ടൂർ സൽ സബീൽ സ്കൂൾ വിദ്യാർഥികൾ .ചീര,വഴുതന,പയർ,മത്തൻ,വെണ്ട എന്നിവയാണ് പ്രദാനമായും കൃഷി ചെയ്തത്.വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പാൾ സ്റ്റാൻലി ജോർജ്ജ് നിർവഹിച്ചു.സ്കൂൾ മാനേജർ ഖാദർ മോൻ നേതൃത്വം നൽകി.

August 26
12:53 2017

Write a Comment

Related News