SEED News

ഓണത്തിന് പൂക്കളമിടാൻ പൂക്കൾ സ്കൂളിൽ തന്നെ


കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ മാതൃഭൂമി സീഡ്,എൻ.എസ് .എസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്രിഷിയുടെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ എം.മധുസൂദനൻ നിർവഹിച്ചു.എം.ജിസ്സി ,എൻ.ജി.ശ്രീജ ,ആയിഷ മുബീന,ആരതി,സ്വീറ്റ്ല എന്നിവർ നേതൃത്വം നൽകി.
ചിത്രം : കാറളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പൂക്രിഷിയുടെ വിളവെടുപ്പ് സ്കൂൾ പ്രിൻസിപ്പൽ എം.മധുസൂദനൻ നിർവഹിക്കുന്നു.

August 26
12:53 2017

Write a Comment

Related News