SEED News

ക്രസന്റ് യു.പി. സ്‌കൂളില് ഊര്‌ജോത്സവത്തിന് തുടക്കം



കാരപ്പുറം: കാരപ്പുറം ക്രസന്റ് യു.പി. സ്‌കൂളില് സ്മാര്ട്ട് എനര്ജി പ്രോഗ്രാമും സീഡ് ക്ലബ്ബും ചേര്‍ന്ന് നടത്തുന്ന ഊര്‌ജ്ജോത്സവം തുടങ്ങി.
പ്രഥമാധ്യാപകന് അബ്ദുല്കരീം ഉദ്ഘാടനം ചെയ്തു. ഊര്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇ.എം.സി. ട്രെയിനര് എന്. സബീല ക്ലാസ്സ് എടുത്തു. തുടര്ന്ന് വിദ്യാര്ഥികള്ക്ക് എല്.ഇ.ഡി. ബള്ബ് നിര്‍മാണത്തില് പരിശീലനംനല്കി. പരിശീലനത്തിന് റസല് റഹ്മാന് നേതൃത്വം നല്കി. സീഡ് കോര്ഡിനേറ്റര് ലിനു സ്‌കറിയ, ടി.എം. സുഹൈര്, സദ്ദാം തങ്ങള്, അബ്ദുല് മുജീബ് എന്നിവര് പങ്കെടുത്തു. 


September 01
12:53 2017

Write a Comment

Related News