SEED News

പുറച്ചേരി ഗവ. യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് കർഷക അവാർഡ് ജേതാവിനെ ആദരിച്ചപ്പോൾ

പിലാത്തറ: പുറച്ചേരി ഗവ. യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് കർഷകദിനം ആഘോഷിച്ചു. സംസ്ഥാന കർഷക അവാർഡ്  ‘ശ്രമശക്തി’ പുരസ്കാര ജേതാവ് ടി.വി.സദാനന്ദനെ പ്രഥമാധ്യാപകൻ കെ.ഇ.കരുണാകരൻ പൊന്നാടയണിയിച്ച് ആദരിച്ചു.  എം.രാജു അധ്യക്ഷതവഹിച്ചു.  

September 02
12:53 2017

Write a Comment

Related News