SEED News

ഔഷധക്കഞ്ഞിവിളമ്പി സീഡ് ക്ലബ്ബംഗങ്ങൾ


പിലാത്തറ: അരവിന്ദ വിദ്യാലയത്തില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് കേശവതീരം ആയുര്‍വേദ ഗ്രാമത്തിന്റെ സഹകരണത്തോടെ ഔഷധക്കഞ്ഞിയൊരുക്കി. മഴക്കാലരോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമായാണ് പരമ്പരാഗതമായി ഔഷധക്കഞ്ഞി ഒരുക്കുന്നത്. 
 വിദ്യാര്‍ഥികള്‍ക്ക് കഞ്ഞി വിളമ്പിനല്‍കി. പി.ഗോവിന്ദന്‍, വെദിരമന വിഷ്ണു നമ്പൂതിരി, ഡോ. സ്റ്റീഷ, വി.നാരായണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.













September 02
12:53 2017

Write a Comment

Related News