SEED News

മരമുത്തശ്ശനെ ആദരിച്ചു

കളമശ്ശേരി :കളമശേരി സെയിന്റ് പോൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരമുത്തശ്ശനെ ആദരിച്ചു.തിരഞ്ഞെടുത്ത നാട്ടുമാവിനെ കുട്ടികളും അദ്യാപകരുംചേർന്നു അലങ്കരിക്കുകയും ,മരങ്ങളുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്ന ചുരുളുകൾ എഴുതി പ്രദർശിപ്പിക്കുകയും ചെയിതു.ചടങ്ങു സ്കൂൾ മാനേജർ ഡഗ്ളസ് പിൻഹീറോ ഉള്ഗകടനം ചെയിതു.

September 02
12:53 2017

Write a Comment

Related News