SEED News

മുത്തശ്ശിമാവിന് ആദരവുമായി മാവേലി

പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുലത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ആശ്രമം കാമ്പസിൽ 80 വർഷത്തെ പഴക്കമുള്ള കിളിച്ചുണ്ടൻ മാവിനെ സീഡ് സംഘമൊരുക്കിയ മാവേലി പൂ വർഷം നടത്തി ആദരിച്ചു. കിളിച്ചുണ്ടൻമാവിൻ ചുവട്ടിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്, മാവിന് ചുറ്റും പൂക്കളമൊരുക്കി ഓണക്കളികൾ അരങ്ങേറി.സ്ക്കൂൾ ഹെഡ്മാസ്റ്റർ vട ഹരികുമാർ അധ്യാപക സീഡ് കോഡിനേറ്റർMട രാജേഷ്, സൻജയ്AR, ദാമോദർ മാമ്പുള്ളി എന്നിവർ ആഘോഷ പരിപാടികൾക്ക് നേത്വത്വം നൽകി

September 06
12:53 2017

Write a Comment

Related News