SEED News

മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ സമ്മാനം നേടിയവർ

മാതൃഭൂമി നടത്തിയ പുഴസംരക്ഷണ ചോദ്യോത്തര മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ ഒന്നാസമ്മാനം നേടിയ എൻ.എം. ഐശ്വര്യദാസ് (എൻ.എസ്.എസ്.എച്ച്,എസ്.എസ്, മുള്ളൂർക്കര) രണ്ടാംസമ്മാനം നേടിയ ഹനീന ബിൻത്ത് ഉമർ (അൽ ഇസ്‌ലാഹ് ഇംഗൽഷ് സ്‌കൂൾ, കേച്ചേരി) മൂന്നാം സമ്മാനം നേടിയ മരിയ പോൾസൺ (സേക്രഡ്ഹാർട്ട് കോൺവെന്റ് ജി.എച്ച്.എസ്.എസ്.. തൃശ്ശൂർ) എന്നിവർ

September 07
12:53 2017

Write a Comment

Related News