SEED News

ബന്തടുക്ക ഗവ: ഹയർ സെക്കണ്ടറി സകൂ ളിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതി രണ്ടാം ഭാഗം ആരംഭിച്ചു

 ബന്തടുക്ക  :  ബന്തടുക്ക ഗവ: ഹയർ സെക്കണ്ടറി സകൂ ളിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതി രണ്ടാം ഭാഗം ആരംഭിച്ചു.കപ്പ മാങ്ങ , കാട്ടു മാങ്ങ , ചേരിക്കൊട്ട കണ്ണിമാങ്ങ , ഗോമാങ്ങ ,മധുരം മാങ്ങ ആറു തരത്തിലുള്ള നാട്ടുമാവുകളാണ് നട്ടുപിടിപ്പിച്ചത്.ഓരോ വിഭാഗത്തിന്റെയും മാങ്ങയണ്ടികൾ മെയ് മാസം അഞ്ചെണ്ണം ശേഖരിച്ച് സ്കൂളിൽ മുളപ്പിച്ചിരു അതിൽ നിന്നും 30 മാവിൻതൈകൾ നട്ടുപിടിപ്പിച്ചു .പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന ടി രമേഷ് മാവ് നട്ട് പദ്ധതി ഉദ്ഘാടനം നടത്തി

September 08
12:53 2017

Write a Comment

Related News