SEED News

ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി എ യു പി സ്കൂളിലെ സീഡ് കുട്ടികൾ

മുള്ളേരിയ:പ്രകൃതിയിയിലെ കൺവെട്ടിൽ നിന്നും അകന്നു പോകുന്ന ജൈവവൈവിധ്യങ്ങളായ ചിത്രശലഭങ്ങളെ  അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി  യു പി സ്കൂളിലെ സീഡ് കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിലെഉദ്യാനങ്ങൾ സന്ദർശിച്ചു ബോധവല്കരണം നടത്തി .വീടുകളിൽ നിന്നും നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പാഴ്വെള്ളം ഉപയോഗിച്ച്വീട്ടു പരിസരത്തു ചെറിയ ചെറിയ പൂന്തോട്ടങ്ങൾ നിർമ്മിച്ച  ശലഭങ്ങളെ നിലനിർത്തുകയെന്ന സന്ദേശം കുട്ടികൾ കൈമാറി .

                         സീഡ് കോഓർഡിനേറ്റർ  സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും  പി ടി  പ്രസിഡന്റ് ശ്രീധരൻബേങ്ങത്തടുക്കയും ഹെഡ്മാസ്റ്റർ അശോക അരളിതയും  സന്നിഗ്ധരായിരുന്നു .

 

 

September 09
12:53 2017

Write a Comment

Related News