SEED News

പച്ചക്കറി തോട്ടം നിർമ്മിച്ചു സീഡ് കൂട്ടം

പച്ചക്കറി തോട്ടം നിർമ്മിച്ചു സീഡ് കൂട്ടം -കൊട്ടാരക്കര :കിഴക്കേക്കര സെൻറ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ മാതൃഭൂമി  സീഡ് വിദ്യാർത്ഥി ക്കൂട്ടം പച്ചക്കറി തോട്ടം നിർമമിച്ചു മാതൃക യായി. വിഷരഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലൂ ടെ സമൂഹത്തിന് നൽകുക എന്ന ലക്‌ഷ്യം കൈ വരിക്കാനുള്ള പരിശ്രമ ത്തിന് എല്ലാ ഭാവുകങ്ങളും സ്കൂൾ ഹെഡ്മാസ്ററർ  കെ. ജി. അലക്സ്‌ നേർന്നു. റെവ. ഫാ. വിൽസൻ ചരുവിള, സ്റ്റാഫ്‌ സെക്രട്ടറി കെ. ഷാജുമോൻ, കോ -ഓർഡിനേറ്റർ കോശി. കെ. ബാബു, s. അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി..

September 12
12:53 2017

Write a Comment

Related News