SEED News

തൊളിക്കോട് എൽപി സ്കൂളിൽ മാതൃഭൂമി സീഡി നു തുടക്കമായി .

സ്കൂൾ മുറ്റത്തതു നാട്ടുമാവിൻ തൈകൾ നട്ടുകൊണ്ടാണ് പദ്ധ തിക്കു  തുടക്കം കുറിച്ചത് . കുട്ടികളിൽ നാട്ടു മാങ്ങയുടെ ഗുണങ്ങ ൾ  മനസ്സിലാക്കാനും ഈ  പദ്ധതിയിലുട  കഴിഞ്ഞു .

September 13
12:53 2017

Write a Comment

Related News