SEED News

അയല്‍വീടുകളില്‍ മരങ്ങള്‍ ന'് കു'ികള്‍



പെരുവ: മാതൃഭൂമി സീഡ് പദ്ധതിയുമായി ബന്ധപ്പെ'് ജി.വി.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സ് പെരുവയുടെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനം നടു. സീഡ് ക്‌ളബ്ബിലെ അംഗങ്ങള്‍ അയല്‍വീടുകളില്‍ വൃക്ഷത്തൈ ന'ു. ദേവിക, അനഘ, മേരി എം. ബേബി, ആദിത്യ, സൂസന്‍ എീ കു'ികളും സീഡ് കോഓര്‍ഡിനേറ്റര്‍ മേരി ചാക്കോ, ഷൈലജ, സിബി, ആര്യ എിവരുടെ നേതൃത്വത്തിലാണ് തൈകള്‍ ന'ത്. ആര്യവേപ്പ്, കണിക്കൊ, മഹാഗണി, പുളി തുടങ്ങിയ തൈകളാണ് ന'ത്. കു'ികള്‍ നിശ്ചിത ഇടവേളകളില്‍ ഭവനസന്ദര്‍ശനം നടത്തി വൃക്ഷത്തൈകളുടെ വളര്‍ച്ച നിരീക്ഷിക്കും.

September 13
12:53 2017

Write a Comment

Related News