SEED News

കര്‍ഷക കുടുംബത്തെ ആദരിച്ച് 'സീഡ്' കൂ'ുകാരുടെ ഓണാഘോഷം

ളായിക്കാട്: കു'ികളുടെ ഓണാഘോഷത്തില്‍ കര്‍ഷക കുടുംബത്തിന് ആദരം. മേരി റാണി പ'ിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിലെ കു'ികളാണ് മണ്ണിന്റെ മണമുള്ള ഓണം ആഘോഷിച്ചത്. ജീവിതത്തിന്റെ നിലനില്‍പിനാധാരം മണ്ണില്‍ പണിയെടുക്കു കര്‍ഷകരാണെ തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം.
കര്‍ഷകരായ തുരുത്തി തൈപ്പറമ്പില്‍ വര്‍ക്കി ജെയിംസ്, ഭാര്യ കുഞ്ഞമ്മ ജെയിംസ് എിവരെയാണ് ആദരിച്ചത്. മാവേലി വേഷങ്ങളും പൂക്കളവും ഓണക്കളികളും പാ'ും നൃത്തവുമെല്ലാം ആഘോഷത്തിന് മാറ്റ് കൂ'ി.
സ്റ്റാഫ് സെക്ര'റി ജൂലി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എമിലി തെക്കേത്തെരുവില്‍, സ്‌കൂള്‍ രക്ഷാധികാരി സിസ്റ്റര്‍ സിസിലി വെ'ിയാങ്കല്‍, ജോമോള്‍ ജോസ്, വിദ്യാര്‍ഥികളായ ആഷ്്‌ലി, നോയല്‍ പ്രജോഷ്, ജനി റീത്ത മാത്യു, ജസ്‌ലിന്‍ റീത്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


September 13
12:53 2017

Write a Comment

Related News