reporter News

പിണറായി അങ്കിള്‍ അറിയാന്‍ 'വര'െ ആര്‍'പാഠമാക്കണം, പുഴവകുപ്പ് വേണം പാലയ്ക്കാത്തകിടി സ്‌കൂള്‍ സീഡ് സംഘം

സീഡ് റിപ്പോര്‍'ര്‍ കാളിദാസന്റെ കത്ത് മല്ലപ്പള്ളി: വര'ാറിന്റെ പുനര്‍ജന്മം അടുത്തവര്‍ഷത്തെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. വനത്തിനുള്ളതുപോലെ പുഴയ്ക്കും സര്‍ക്കാര്‍ വകുപ്പും മന്ത്രിയും വേണം. ശനിയാഴ്ച വര'ാര്‍ സന്ദര്‍ശനത്തിനെത്തു മുഖ്യമന്ത്രി പിണറായി വിജയന് പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ.ഹൈസ്‌കൂള്‍ സീഡ് സംഘം അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അഭ്യര്‍ഥിച്ചിരിക്കുത്. 'ബഹുമാനപ്പെ' പിണറായി അങ്കിള്‍' എ സംബോധനയോടെയാണ് കു'ികളുടെ കത്ത് തുടങ്ങുത്. അധ്യയനവര്‍ഷം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്കെഴുതിയ കത്തില്‍ നിര്‍ദേശിച്ചപ്രകാരം പഠനത്തോടൊപ്പം പ്രകൃതിയെയും ഞങ്ങള്‍ കാത്തുസൂക്ഷിക്കുു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ വര'ാര്‍ സന്ദര്‍ശിച്ചു. പുഴയുടെ ഒഴുക്ക് സുഗമമാക്കാന്‍ ഉപയോഗിച്ച യന്ത്രത്തിന്റെ ഒരുദിവസത്തെ ചെലവ് തുക ശേഖരിച്ച് എം.എല്‍.എ.മാരെ ഏല്‍പ്പിക്കുകയും ചെയ്തു. ഒരു പുഴ ഒഴുകുതില്‍ പങ്ക് ചേരാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കു'ികള്‍ ചര്‍ച്ച ചെയ്‌തെടുത്ത നിര്‍ദേശങ്ങളാണ് വര'ാര്‍പുഴയുടെ പുനര്‍ജനി പാഠമാക്കി പുസ്തകത്തില്‍ ചേര്‍ക്കേണ്ടത്. നദി സംരക്ഷണത്തിന് വകുപ്പും വേണം. ആറാംക്ലാസ് വിദ്യാര്‍ഥി കാളിദാസനാണ് സീഡ് സംഘത്തിനുവേണ്ടി കത്ത് എഴുതിയിരിക്കുത്.

September 14
12:53 2017

Write a Comment