SEED News

എന്റെ തെങ്ങ് പദ്ധതിയ്യു നാളികേരദിനവും തെങ്ങിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പന്തളം: ലോക നാളികേരദിനാചരണത്തിന്റെ ഭാഗമായി പൂഴിക്കാട് ഗവ.യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ കുരമ്പാല ഭാഗത്തെ വീടുകളില്‍  തെങ്ങിന്‍തൈകള്‍ ന'ു.
കുരമ്പാലയിലെ മികച്ച കര്‍ഷകന്‍ എം.പി.കൃഷ്ണപിള്ള തെങ്ങിന്‍തൈ ന'് ഉദ്ഘാടനം നിര്‍വഹിച്ചു. 
പ്രഥമാധ്യാപകന്‍ ടി.ജി.ഗോപിനാഥന്‍പിള്ള, സീഡ് കോഓര്‍ഡിനേറ്റര്‍ സുധീന ആര്‍., നന്മ കോഓര്‍ഡിനേറ്റര്‍ സിന്ധു ആര്‍., പി.ടി.എ. എക്‌സിക്യൂ'ീവ് അംഗം സോമരാജക്കുറുപ്പ്, ശ്രീനാഥ്, ഡോ.ലതീഷ്, സീഡ് പ്രവര്‍ത്തകരായ അനുശ്രീ, ലക്ഷ്മി എിവര്‍ പങ്കെടുത്തു.  


September 14
12:53 2017

Write a Comment

Related News