SEED News

ജൈവ കാര്‍ഷിക ഉത്പങ്ങളുടെ പ്രദര്‍ശനവും വില്പനയും

കൊടുമ: ത'യില്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിസീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവ കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വില്പനയും നടു.
കു'ികള്‍ വീടുകളില്‍ ഉല്പാദിപ്പിച്ച പയര്‍, കോവയ്ക്ക, മത്തങ്ങ, കുമ്പളങ്ങ, പച്ചമുളക്, പാവയ്ക്ക, പടവലങ്ങ, ചേന, ചേമ്പ്, കാച്ചില്‍, വാഴക്കുല തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുണ്ടായിരുത്.
ഉല്പങ്ങള്‍ വിറ്റുകി'ിയ തുകകൊണ്ട് പാലറക്കരയിലെ നിര്‍ധനരായ രോഗികളുള്ള രണ്ടു കുടുംബങ്ങളില്‍ ഓണപ്പുടവയും ഓണക്കിറ്റും നല്‍കി.
ജൈവവിളകളുടെ പ്രദര്‍ശനവും വില്പനയും പ്രിന്‍സിപ്പല്‍ വി.പത്മജാദേവി ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ശ്രീകല, വി.എ.ബിജുകുമാര്‍, പ്രബോധ്, സുമാ കെ.നായര്‍, ആശ എിവര്‍ നേതൃത്വം നല്‍കി.

September 14
12:53 2017

Write a Comment

Related News