SEED News

അവധിയിലും അധ്യാപകദിനാചരണവുമായി പാലാക്കാത്തകിടി സീഡ് സംഘം

മല്ലപ്പള്ളി: അവധിയായി'ും അധ്യാപകദിനം ആഘോഷിക്കാന്‍ കുന്താനം പാലക്കാത്തകിടി സെന്റ് മേരീസ് ഗവ.ഹൈസ്‌കൂള്‍ സീഡ് സംഘം ഒിച്ചു.
പൂര്‍വവിദ്യാര്‍ഥിനി കൂടിയായ മുന്‍ അധ്യാപികയെ ആദരിക്കാനായിരുു അവരുടെ യാത്ര. 83 പിി' ഇളംകൂറ്റില്‍ പി.ഇന്ദിരാദേവിയുടെ വീ'ിലെത്തി പഴയകാല വിദ്യാലയനുഭവങ്ങള്‍ കേ'ു.
കു'ികള്‍ ഓണപ്പാ'് പാടി, ഉപ്പേരി നല്‍കി. പ്രഥമാധ്യാപിക ബി.സുനിലാദേവി ഓണക്കോടി സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് അംഗം എസ്.വി.സുബിന്‍, പി.ടി.എ.പ്രസിഡന്റ് വി.ജ്യോതിഷ്ബാബു, രാജേഷ് ആലപ്പാ'്,അരു സോമനാഥന്‍,സീഡ് ക്ലബ് അംഗങ്ങളായ അജയ്, കാളിദാസന്‍, ജോബി, ആര്യ, അബിയ ഭഗത് എിവര്‍ പങ്കെടുത്തു.


September 14
12:53 2017

Write a Comment

Related News