SEED News

വൃക്ഷനിരീക്ഷണത്തിന് പ്രാധാന്യംനല്‍കി 'സീസ വാച്ചു'മായി തളിര്‍ സീഡ് ക്‌ളബ്

മഞ്ഞാടി: എം.ടി.എസ്.എസ്.യു.പി.സ്‌കൂളിലെ തളിര്‍ സീഡ് ക്‌ളബ്ബംഗങ്ങള്‍ പ്രകാശ് വള്ളംകുളം, സീഡ് കോഓര്‍ഡിനേറ്റര്‍ അമ്മ ടി.ബേബി എിവരുടെ നേതൃത്വത്തില്‍ നൂര്‍ ഡി.വി.എല്‍.പി.സ്‌കൂളില്‍ സൗഹൃദസന്ദര്‍ശനം നടത്തി.
സീഡ് കോഓര്‍ഡിനേറ്റര്‍ സീസ വാച്ചിന്റെ പ്രാധാന്യത്തെപ്പറ്റിയും വൃക്ഷങ്ങള്‍ നിരീക്ഷിക്കേണ്ട രീതിയെപ്പറ്റിയും വിശദീകരിച്ചു.
സ്‌കൂള്‍ കോമ്പൗണ്ടിലുള്ള 10 മരം സീസ വാച്ച് പദ്ധതിയിലേക്കു തിരഞ്ഞെടുത്തു നിരീക്ഷിക്കാന്‍ കു'ികളെ ചുമതലപ്പെടുത്തി.


September 14
12:53 2017

Write a Comment

Related News