SEED News

ജൈവ വൈവിധ്യ സംരക്ഷണ

മുള്ളേരിയ : എ യു പി എസ്  മുള്ളേരിയയിലെ  "സീഡ് " കുട്ടികൾ  ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ  ഭാഗമായി  ബേങ്ങത്തട്ക അയ്യപ്പ ഭജന മന്ദിരത്തിനു ചുറ്റും ഹരിതാഭയാക്കുവാൻ  വിവിധയിനം പൂതൈകളും ,മരത്തൈകളും ,തെങ്ങിൻ തൈയും വെച്ച് പിടിപ്പിച്ചു .സീഡ് റിപ്പോർട്ടർ അഞ്ജലി ബാബുവിന്റെ  കൂടെ 40 സീഡ് കുട്ടികളും  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ  കെ .രേണുകാദേവി ,ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി , സീഡ് കോ - ഓർഡിനേറ്റർ സാവിത്രി ടീച്ചർ , ക്ഷേത്ര സമിതി ഭാരവാഹികളായ  രാധാകൃഷ്ണൻ മാസ്റ്റർ, ഗുരുസ്വാമി ശേഷോജി  റാവു ,ശ്രീധര ബേങ്ങത്തട്ക ,ചന്ദ്രശേഖര ,രാജേഷ് ,താരാനാഥ് എന്നിവർ സംബന്ധിച്ചു .

September 14
12:53 2017

Write a Comment

Related News