GK News

നാളെ സെപ്റ്റമ്പർ 21 ലോക അൽഷിമേഴ്‌സ് ദിനം

ഔഷധങ്ങൾക്കേ വഴങ്ങാതെ നിലകൊള്ളുന്ന ഒരു വ്യാധി ആണേ അൽഷിമേഴ്‌സ്. ഓര്മ നശിച്ച പോകുന്ന മറവി രോഗമാണിത്. വൃദ്ധ ജനങ്ങളിലാണ് ഏറിയ പങ്കുമാ ഈ രോഗം കാണപെടുന്നതെ സ്വന്തം പേര് പോയിട്ട് തൻ ആരാണെന്നു പോലും വിസ്മരിക്കുന്ന രോഗാവസ്ഥയാണിത്. ജർമൻ ഭിഷഗ്വരനായിരുന്ന അലോയിഡ് അൽഷെമർ ആണ് മനുഷ്യന്റെ മസ്തിഷ്ക കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ൧൯൦൬ ൽ ആദ്യമായി തിരിച്ചറിഞ്ഞത്. അതിനാലാണ് പിൻകാലത്തെ ഇ രോഗത്തിന് അദ്ദേഹത്തിന്റെ പേരെ നൽകപ്പെട്ടത്. ഈ വിഭാഗക്കാരായ രോഗികളെയും അവരെ പരിചരിക്കുന്നവരെയും ബോധവത്കരിക്കുകയും രോഗികൾക്കെ അന്തസായി ജീവിക്കാനും മരിക്കാനും അവകാശം സംരക്ഷിക്കുന്നതിനും  വേണ്ടിയാണ് ഈ ദിനം ആചരിച്ച വരുന്നത്. 

September 20
12:53 2017

Write a Comment