SEED News

പയർ വിളവെടുപ്പുമായി ജി ഐ എസ് യു പി സ്കൂൾ മെഴുവേലി

സ്വന്തം  അധ്വാനത്തിന്റെ ഫലം അനുഭവിച്ചറിഞ്ഞ  മെഴുവേലി  സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ. സ്കൂളിന്റെ സഹായത്തോടെ ലഭിച്ച വിത്തുകൾ മുളപ്പിച്ച നട്ട് വളർത്തിയ കൃഷിയിൽ നിന്നുള്ള വിളവെടുപ്പെ കുട്ടികൾക്കെ ഉത്സവമായിരുന്നു. കുട്ടികൾ തന്നെ നിലമൊരുക്കുകയും വിത്തെ നാട്ടെ മുളപ്പികുകയുമാണ് ചെയ്തത്. പിന്നീട് ഉള്ള അതിന്റെ പരിചരണവും അധ്യാപകരുടെ നേത്വതൃത്തിൽ കുട്ടികളാണ് ചെയ്തത്. പയർ വിളവെടുപ്പെ ഉത്സവമായി കൊണ്ടാടിയ കുട്ടികൾ ആ പയർ തന്നെ തങ്ങളുടെ ഭക്ഷണത്തിനായി ഉപയോഗിച്ചു. കൃഷിയുടെ മാഹാത്മ്യവും കുട്ടികൾക്കെ ഏതു വഴി മനസിലാക്കാൻ സാധിച്ചതായി അധ്യാപകർ പറഞ്ഞു.

September 21
12:53 2017

Write a Comment

Related News