SEED News

ഓസോൺ ദിനാചരണം സീഡ് ക്ലബ്

മഞ്ഞാടി: പ്രകൃതിക്കായി പച്ചപ്പ്  വിരിയിക്കുക എന്ന ആശയുവുമായി മഞ്ഞാടി എം റ്റി എസ് എസ് യു പി സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ ഓസോൺ ദിനാചരണമ് നടത്തി. ഓസോൺ ദിനത്തിന്റെ പ്രാധാന്യവും ആദിനത്തിൽ ചെയ്യേണ്ട കാര്യങ്ങളും ഓര്മിപ്പിച്ചുകൊണ്ടാണ് ദിനാഘോഷം സംഘടിപ്പിച്ചത്. ഹരിതകേരളം ഹരിതോത്സവത്തിന്റെ ഭാഗമായിട്ടാണ് ദിനാചരണം സംഘടിപ്പിച്ചത്. ബോധവത്ത്‌ക്കരണ ക്ലാസും റാലിയും ഇതോടൊപ്പം നടത്തി

September 22
12:53 2017

Write a Comment

Related News