SEED News

മാതൃഭൂമിയും നാഷണൽ സർവീസ് സ്കീമും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി നടുന്ന നാട്ടുമാവിൻതൈ സുരേഷ് ഗോപി എം.പി., കെ.സി.വേണുഗോപാൽ എം.പി.ക്ക് കൈമാറുന്നു. മെഡിക്കൽ കോളേജ് വൈസ്പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ തുടങ്ങിയവർ സമീപം


October 04
12:53 2017

Write a Comment

Related News